കരുനാഗപ്പള്ളി: കോഴിക്കോട് കാര്യട്ട് വീട്ടിൽ അശോക് കുമാറിന്റെയും സരോജിനി അമ്മയുടെയും മകൻ എ.റാം (40) നിര്യാതനായി. സഹോദരി: ദീപ. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.