മാവടി: പൂവറ്റൂർ പടിഞ്ഞാറ് ലക്ഷ്മി നിവാസിൽ പി.കെ.കൃഷ്ണപിള്ളയുടെ ഭാര്യ മംഗളാദേവി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ദിലീപ് കുമാർ, ദീപ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പരേതനായ ജയകുമാർ, അനുഷിക.