ആദിച്ചനല്ലൂർ: പ്രശാന്ത് ഭവനിൽ (കൊല്ലിരഴികം) സതീഷ് ബാബു (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രശാന്ത്, വൈശാഖ്. മരുമകൾ: മഞ്ജു.