നല്ലില: പഴങ്ങാലം ഹരി ഭവനത്തിൽ ഹരിദാസന്റെയും സ്വർണമ്മയുടെയും മകൻ ഹരികൃഷ്ണൻ (27) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.