മുഖത്തല: വേളിക്കാട്ട് ജെ.ജി ഭവനിൽ ജി.ജോൺ (64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: ജിനു, ജിബിൻ.