agnus

ശക്തികുളങ്ങര: തച്ചേഴത്ത് തോപ്പിൽ പരേതനായ സേവ്യർ ഹെൻട്രിയുടെ (വൈദ്യർ) ഭാര്യ ആഗ്നസ് ഹെൻട്രി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശക്തികുളങ്ങര സെയിന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഫിലോമിന, ടൈറ്റസ്, സെഫറിൻ, ജോൺ ബ്രിട്ടോ, പരേതയായ ജെസിന്ത, വല്ലേരിയാൻ. മരുമക്കൾ: ഗിൽബർട്ട്, നിർമ്മല, ബാർബര, ബിയാട്രിസ്, ജോയി പോൾ, ജോളി.