
മാവേലിക്കര: കറ്റാനം ഭരണിക്കാവ് പുളിമൂട്ടിൽ കെ.എം.മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (79) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10ന് കുറത്തികാട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ്, ജെസി, ജെയിംസ്, സജി. മരുമക്കൾ: ജോസ്, വർഗീസ്, ഷെർലി (സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കറ്റാനം), സീന.