
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിലെ ആദ്യകാല കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാവ് തെക്കൻ മൈനാഗപ്പള്ളി ഐക്കര കുറ്റി വിളയിൽ യൂനുസ് കുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: വൈ.സജീദ ബീഗം, പരേതനായ വൈ.കമറുദ്ദീൻ (സർക്കിൾ ഇൻസ്പെക്ടർ ഒഫ് പൊലീസ്), വൈ.സലിം (മിൽമ ഡയറി, കൊല്ലം), വൈ.നജിം (കെ.എം.എം.എൽ ചവറ, സെക്രട്ടറി, ടൈറ്റാനിയം എംപ്ളോയീസ് സഹകരണ സംഘം), വൈ.ഷഹുബാനത്ത് (ഗ്രാമ പഞ്ചായത്ത് അംഗം, മൈനാഗപ്പള്ളി). മരുമക്കൾ: പരേതനായ അബ്ദുൽ റഹിം (ആർമി), സംന, സലീന, സൈനുദ്ദീൻ (കെ.എം.എം.എൽ, ചവറ).