കരിന്തോട്ടുവ: ബിന്ദു വിലാസത്തിൽ സുകുമാരൻ (77) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാഗിണി, രാധിക, രാജേഷ്. മരുമക്കൾ: പ്രഭാസുതൻ, ബിജു, ഇന്ദു. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.