ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് പറമ്പിൽ വീട്ടിൽ എൻ.സദാനന്ദനാചാരിയുടെ ഭാര്യ രാധ (82) നിര്യാതയായി. മക്കൾ: അജയകുമാർ, അനിൽകുമാർ, അജിത്ത് പ്ലാക്കാട്. മരുമക്കൾ: ഭാരതി, രേഖ, ദീപ.