നല്ലില: ഉത്രാടത്തിൽ പരേതനായ ജയദേവൻ വൈദ്യരുടെ ഭാര്യ പി.അംബിക (78, റിട്ട. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിക്സ് ഓഫീസർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ദിലീപ് കുമാർ, അമ്പിളി, ദിനേശ് കുമാർ. മരുമക്കൾ: ഭാവന, ഉദയകുമാർ, ലിനി.