ചാത്തന്നൂർ: കിഴക്കനേല പുളി നിൽക്കുംവിള വീട്ടിൽ (വേളമാനൂർ ശിവശങ്കര വിലാസം) എസ്.ഹരിദാസൻ പിള്ള നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മകൻ: കണ്ണൻ. മരുമകൾ: വേളി.