
ഹരിപ്പാട്: കരുവാറ്റ തെക്ക് കറുകത്തറ സുകുമാരപ്പണിക്കരുടെ മകൻ എസ്.വിവേകാനന്ദൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ജി. ശാന്തകുമാരി. മക്കൾ: വി. വിശാൽ (പൊലീസ് സബ് ഇൻസ്പെക്ടർ, തൃക്കുന്നപ്പുഴ), എസ്. ദിവ്യ (യു.എസ്.എ).
മരുമക്കൾ: വീണ വിശാൽ, ഭാസ്കർ ശ്രീനിവാസൻ (യു.എസ്.എ).