ഇരവിപുരം: സൗഹൃദ നഗർ 237 ആമ്പാടിയിൽ മുരളീധരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ലിമു, ലിമി. മരുമകൻ: അനിൽ.