
കോട്ടവട്ടം: മാക്കന്നൂർ പുതുപറമ്പിൽ വീട്ടിൽ ഉണ്ണുണ്ണി പാപ്പച്ചൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഷാജൻ (ബെഹ്റിൻ), ഷിബു (മസ്കറ്റ്). മരുമക്കൾ: അമ്പിളി (ബെഹ്റിൻ), നിഷ ഷിബു (മസ്കറ്റ്).