കൊല്ലം: വാളത്തുംഗൽ സ്നേഹധാര നഗർ 173 തുണ്ടിൽ കിഴക്കതിൽ പരേതനായ എ.കെ.മാധവന്റെ ഭാര്യ ആർ.സരസ്വതി (79) നിര്യാതയായി. മകൻ: എം.ജയചന്ദ്രൻ. മരുമകൾ: വി.മായ. സഞ്ചയനം മേയ് 14ന് രാവിലെ 8ന്.