photo

കരുനാഗപ്പള്ളി: ആദിനാട് വടക്ക് മിനി മന്ദിരത്തിൽ (വലിയതറയിൽ) രാഘവൻപിള്ള (100) നിര്യാതനായി. മക്കൾ: കൃഷ്ണൻകുട്ടിപിള്ള, ഗീതാകുമാരിഅമ്മ, അംബികാകുമാരിഅമ്മ, ഗിരിജാകുമാരിഅമ്മ, വേണുകുമാർ, മധുകുമാർ, മഞ്ചു. മരുമക്കൾ: ലതാകുമാരി, മന്മഥൻനായർ, പരേതനായ ഗോപാലകൃഷ്ണപിള്ള, ഹരികുമാർ, മിനി, കൃഷ്ണകുമാർ. സഞ്ചയനം മേയ് 2 ന് രാവിലെ 8ന്.