antony-63

കൈതാകോടി: ആനി ഭവനത്തിൽ എ.ആന്റണി (63) നി​ര്യാ​ത​നാ​യി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കൈതാകോടി സെന്റ് ജോർജ് ദേവാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: മിനി ആന്റണി (നഴ്‌സിംഗ് അസിസ്റ്റന്റ്, പാരിപ്പള്ളി മെഡിക്കൽ കോളേ​ജ്). മക്കൾ: ആനി (നഴ്‌സ്, ആർ.സി.സി, തിരുവനന്തപുരം), അനീ​ഷ്. മരുമകൻ: ശ്രീജിത് (സിംഗ​പ്പൂർ).