മങ്ങാട്: കണ്ടച്ചിറ സെന്റ് ആന്റണീസ് ഹൗസിൽ ആന്റണി അച്ചായന്റെ ഭാര്യ റീത്ത (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ.