sankara-illai

പന്മന: ചോല വിളയത്ത് ശങ്കരപ്പിള്ള (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ ശ്യാം ശങ്കർ, ശരത്ത് കുമാർ. മരുമക്കൾ: എസ്.എച്ച്.നിത്യ, ജി.രശ്മി. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.