lancy

ചവറ: കുളങ്ങര ഭാഗം കൊച്ചാടത്ത് വീട്ടിൽ ലാൻസി ഫരിയ (63) യു.എസ്.എയിൽ നിര്യാതനായി. സംസ്കാരം നാളെ യു.എസ്.എയിൽ. ഭാര്യ: മേഴ്സി. മകൾ: ലൂയിസ.