
കുഴിയം: ചന്ദനത്തോപ്പ് രാജശ്രീ ഭവനത്തിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.രാജശ്രീ, എസ്.ജയശ്രീ. മരുമക്കൾ: ശ്രീകുമാർ, പരേതനായ ജയചന്ദ്രൻ (റിട്ട. തഹസീൽദർ, കൊല്ലം).