kamalasanan

ചാത്തന്നൂർ: ഏറം തുമ്പറ മേലതിൽ വീട്ടിൽ കമലാസനൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശാന്ത. മക്കൾ: ബിജു, ബിന്ദു, ബിജി. മരുമക്കൾ: ലിനി, ശ്രീകുമാർ, സജയൻ.