kunjukunju

കുണ്ടറ: ആറുമുറിക്കട പ്ലാച്ചിമുക്ക് സന്തോഷ്‌ ഭവനിൽ എസ്.കുഞ്ഞുകുഞ്ഞ് (82, റിട്ട. അദ്ധ്യാപകൻ, ഗവ. യു.പി സ്‌കൂൾ, ഇളമ്പള്ളൂർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: പരേതയായ സരോജിനി. മകൻ: കെ.എസ്.സന്തോഷ്‌. മരുമകൾ: എസ്.എസ്.സജിത.