
കുഴിയം: കുഴിയം വടക്ക് കാവടി മേലതിൽ പരേതനായ അയ്യപ്പൻ പിള്ളയുടെ ഭാര്യ ഭാരതിഅമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വസന്തകുമാരിഅമ്മ, വത്സലകുമാരിഅമ്മ, ബാബുപിള്ള (കാപ്പെക്സ്, കൊല്ലം). മുമക്കൾ: എൻ.എസ്.സനൽ കുമാർ, ആർ.ശ്രീകല (സെക്രട്ടറി, പെരിനാട് കയർ സംഘം), പരേതനായ ദാമോദരൻ പിള്ള. സഞ്ചയനം മേയ് 5ന് രാവിലെ 7ന്.