കരീപ്ര: മുളവൂർകോണം തണലിൽ ബെറ്റി സുധാകരൻ (41, ബിനു) സൗദി അറേബ്യയിൽ നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ.രേഖ. മക്കൾ: ബി.ആർ.അമേയ, ബി.ആർ.ആദിഷ്.