
ഓടനാവട്ടം: കളപ്പില പുന്നവിള തെക്കതിൽ പരേതനായ ശ്രീധരന്റെയും ഭാർഗവിയുടെയും മകൻ എസ്.മോഹനൻ (58) നിര്യാതനായി. പ്രവാസി ഓടനാവട്ടം വില്ലേജ് കമ്മിറ്റി ജോ. സെക്രട്ടറി, കളപ്പില യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: ഷാജിത മോഹനൻ. മക്കൾ: എസ്.ശ്രീലക്ഷ്മി, എസ്.ശ്രീനന്ദ. മരുമകൻ: ധനുഷ്.ആർ.മോഹൻ.