
അഞ്ചാലുംമൂട്: തൃക്കടവൂർ സി.കെ.പി മുരുങ്ങമൂട് മുക്കട റോഡ് വശത്ത് കൃഷ്ണഗീതത്തിൽ (എം.എം നഗർ 70) എം.ചന്ദ്രശേഖരപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിയമ്മ. മക്കൾ: സി.എസ്.ജയലക്ഷ്മി (കുണ്ടറ സർവീസ് സഹകരണ ബാങ്ക്), സി.എസ്.ജയകുമാർ, സി.എസ്.ഗീതാകുമാരി (കരിക്കോട് ശിവറാം എൻ.എസ്.എസ് ഹൈസ്കൂൾ). മരുമക്കൾ: ബി.സന്തോഷ് കുമാർ (കുണ്ടറ സർവീസ് സഹകരണ ബാങ്ക്), രാധിക, ആർ.കൃഷ്ണകുമാർ (വാഴിയത്ത് മെഡിക്കൽസ്).