sarath-mohan-31

കിളികൊല്ലൂർ: ട്രെയിൻ തട്ടി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കന്നിമേൽ വിവേകാനന്ദ നഗർ 45 കൈപ്പുഴ തെക്കതിൽ എൻ.മോഹനൻ പിള്ളയുടെയും മണിയമ്മയുടെയും മകൻ ശരത്ത് മോഹനാണ് (31) മരിച്ചത്. സഹോ​ദര​ങ്ങൾ: സൗമ്യ മോ​ഹൻ, രമ്യ മോഹൻ.