ചാത്തന്നൂർ: കോയിപ്പാട് വീട്ടഴികത്ത് വീട്ടിൽ കവിരാജൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ലാലി, പ്രസന്നകുമാരി, പരേതനായ ബൈജു, ലത. മരുമക്കൾ: മോഹനൻ, മനോഹരൻ, ആശ, അനിൽകുമാർ.