santhanavali-76

അമ്മാരത്തുമുക്കിൽ: കുഴുപ്പിൽ പുത്തൻവീട്ടിൽ പരേതനായ സഹദേ​വ​ന്റെ ഭാര്യ സന്താനവല്ലി (76) നിര്യാതയായി. മക്കൾ: ബിനു, ബിന്ദു. മ​രു​മകൻ: സുജൻ. സഞ്ചയനം ഇന്ന് രാവി​ലെ 7ന്.