
പുനലൂർ: കരവാളൂർ പൊയ്കമുക്ക് എണ്ണയ്ക്കൽ പറമ്പിൽ ജോസഫ് ജേക്കബിന്റെ ഭാര്യ അന്നമ്മ ജോസഫ് (58) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷെറിൻ ജോസഫ്, ജെറിൻ ജോസഫ്. മരുമക്കൾ: ജിജി ജേക്കബ്, ജോസ്‌ന ബിജു.