ശാസ്താംകോട്ട: മൈനാഗപ്പള്ളി ഐ.സി.എസ് അംബിക നിവാസിൽ ശിവരാജന്റെ ഭാര്യ അംബിക (65) നിര്യാതയായി. മക്കൾ: സുനിൽ, സുരേഷ്, ശങ്കർ, വിഷ്ണുപ്രിയ. മരുമക്കൾ: സീജ, അമ്മു, വിജി ബാബു. സഞ്ചയനം മേയ് 5ന് രാവിലെ 8ന്.