
കൊട്ടിയം: പേരയം വിദ്യാഭവനിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ പത്മാവതി (83) നിര്യാതയായി. മക്കൾ: ലക്ഷ്മി, രാമലിംഗം (പൂജ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, കൊട്ടിയം), എസ്.പളനി (പത്മ ജൂവലേഴ്‌സ്, കൊട്ടിയം), പാർവതി, ജയ, വിനോദ്. മരുമക്കൾ: പി.രാജു, ജലജ, ആർ.ചിത്ര, സെൽവം, രാധാകൃഷ്ണൻ, സെൽവി.