ആദിച്ചനല്ലൂർ: വരയന്നൂർ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യതയായി. മക്കൾ: ജോയി, പരേതനായ തോമസ്, ജോർജ്കുട്ടി. മരുമക്കൾ: സൂസൻ, റേച്ചൽ തോമസ്, റേച്ചൽ ജോർജ്.