ആദിച്ചനല്ലൂർ: ചെമ്പിഴഴികത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (84) നിര്യാതയായി. മക്കൾ: സജീവ്, ഗീത, സന്തോഷ്, ഉഷ. മരുമക്കൾ: പ്രസന്ന, ഭുവനചന്ദ്രൻ, രജനി, സുരേന്ദ്രൻ.