അയത്തിൽ: സുരഭി നഗർ 232 ഭാനുവിലാസത്തിൽ എൻ.വിശ്വനാഥൻ (83) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: വി.അനിൽകുമാർ, സി.ആശ. മരുമക്കൾ: സിന്ധു, വി.സുനിൽകുമാർ. സഞ്ചയനം മേയ് 5ന് രാവിലെ 6ന്.