
ഓയൂർ: ചെങ്കുളം നെല്ലിമൂട്ടിൽ ഗ്രേസ് വില്ലയിൽ പരേതനായ കൊച്ചുമ്മന്റെ (ബേബി) ഭാര്യ ചിന്നമ്മ കൊച്ചുമ്മൻ (95) നിര്യാതയായി.സംസ്കാരം പിന്നീട്. മക്കൾ: മാത്തുക്കുട്ടി, തങ്കമ്മ, സാറാമ്മ, അന്നമ്മ, ആമോസ് കുട്ടി, ഗ്രേസി, ആലിസ്. മരുമക്കൾ: ഡാനിയേൽ, ജോയ്, ലിസി, സാമുവൽ വർഗീസ് എബ്രഹാം, പരേതയായ ശോശാമ്മ, താരകൻ കുഞ്ഞു കുഞ്ഞ്, തങ്കച്ചൻ.