നെടുവത്തൂർ: ഈഴക്കാല എലിമുള്ളിൽ പുത്തൻവീട്ടിൽ ഗോപാലപിള്ള (81) നിര്യാതനായി. മക്കൾ: ജി.അജികുമാർ, ജി.സജികുമാർ. മരുമക്കൾ: കെ.സിന്ധു, എൻ.നിഷ. സഞ്ചയനം മേയ് 6ന് രാവിലെ 7ന്.