
പരവൂർ: കലയ്ക്കോട് മുക്കത്ത് വിള വീട്ടിൽ അലോഷ്യസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കലയ്ക്കോട് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമോൾ. മക്കൾ: സജി, സുനി, സുരേഷ്, സന്തോഷ്, മേരിയാസ്, മിനി. മരുമകൻ: ബാബു.