
കൊല്ലം: ആശ്രാമം റസിഡൻസി നഗർ 88ൽ മുല്ലയ്ക്കൽ ചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്.അജിതകുമാരി. മക്കൾ: വിപിൻചന്ദ്, നിഥിൻചന്ദ്. മരുമക്കൾ: ശ്യാമ, ശ്രീദേവി. സഞ്ചയനം മേയ് 4ന് രാവിലെ 8ന്.