
ആലുംകടവ്: ചെറുമണ്ണേൽ പരേതനായ സി.കെ. വാസു അരയന്റെ മകൻ സി.വി.ബാലമോഹനൻ (ബാലൻ- 72, റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ) നിര്യാതനായി. മക്കൾ: സി.ബി അരുൺ മോഹൻ, സി.ബി അഖിൽ മോഹൻ, സി.ബി ആദർശ് മോഹൻ. മരുമക്കൾ: മേഘ അരുൺ, അനുശ്രീ. സഞ്ചയനം മേയ് 15ന് രാവിലെ 10.30ന്.