കോട്ടാത്തല: ഇടയിലഴികത്ത് വീട്ടിൽ എം.കനകരാജൻ (76) നിര്യാതനായി. ഭാര്യ: ലതിക. മകൾ: ലീന കനകരാജ്. മരുമകൻ: വിഷ്ണു രണദേവൻ. സഞ്ചയനം മേയ് 5ന് രാവിലെ 8ന്.