rajashekaranair

ചാത്തന്നൂർ: ഉളിയനാട് രഞ്ജിത്ത് വിഹാറിൽ രാജശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രഞ്ജിത്ത്, രജിത്ത്. മരുമക്കൾ: രാജി, രഞ്ജിനി.