stella

തെക്കേവിള: കൊല്ലം ടൗൺ ഹോട്ടൽ ഉടമ പരേതനായ തോമസ് സേവ്യറുടെ മകളും പരേതനായ സി.കെ.ജോസ് ചെമ്പകശേരിയുടെ ഭാര്യയുമായ ടി.ആർ.എ 92 ആര്യൻ പറമ്പിൽ തെക്കേവിളയിൽ സ്റ്റെല്ല ജോസ് (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ക്രിസ്ത്യാനികളുടെ സഹായമാത ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിറിയക് ജോസ് (ശശി), പരേതനായ ടോം ജോസ്, ആനി ജസ്റ്റിൻ, ഷീബ. മരുമക്കൾ: ബീന തോമസ്, സാറാമ്മ ടോം, പരേതനായ ജസ്റ്റിൻ ജോൺ (കെ.എസ്.ഇ.ബി).