photo
ചട്ടമ്പി സ്വാമിയുടെ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാഗുരു ജ്യോതി പ്രയാണത്തിന് സദാനന്ദപുരം അവധൂതാശ്രമത്തിൽ നൽകിയ സ്വീകരണം

കൊട്ടാരക്കര: ചട്ടമ്പി സ്വാമിയുടെ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാഗുരു ജ്യോതി പ്രയാണത്തിന് സദാനന്ദപുരം അവധൂതാശ്രമത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദഭാരതി മുഖ്യ കാർമ്മികത്വം വഹിച്ചു. ആശ്രമം പി.ആർ.ഒ കെ.ആർ.രാധാകൃഷ്ണൻ നേതൃത്വം നൽകി.