sunanda

കൊല്ലം: മുണ്ടയ്ക്കൽ പുതുക്കാല വടക്കതിൽ റിട്ട. അദ്ധ്യാപിക സുനന്ദ ദേവി (90) കോട്ടയം ഗാന്ധിനഗറിലെ മകളുടെ വസതിയായ വെസ്കോവുഡ് സ്‌റ്റോക്ക് വില്ലയിൽ നിര്യാതയായി. സംസ്കാരം നടത്തി. കൊല്ലം തട്ടാമല മൂത്തോടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചെല്ലപ്പൻ ആശാൻ. മകൾ: ഡോ. സി.എസ്.ആശ (ഇ.എൻ.ടി വിഭാഗം, മെഡിക്കൽ കോളേജ്, കോട്ടയം). മരുമകൻ: ഡോ. എസ്. മംഗളാനന്ദൻ (റേഡിയോളജി വിഭാഗം, പുഷ്‌പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല).