
പൂയപ്പള്ളി: മരുതമൺ പള്ളി പ്ലാവിള പുത്തൻവീട്ടിൽ കെ.മാത്യു (84, റിട്ട. ഹെഡ് മാസ്റ്റർ, മാർത്തോമ്മ സ്കൂൾ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ശേഷം ചെങ്കുളം ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞന്നാമ്മ മാത്യു. മക്കൾ: സൂസൻ രാജു (മിനി), മനോജ്.കെ.മാത്യു (അദ്ധ്യാപകൻ, ഇ.ഇ.ടി യു.പി.എസ്, ഓയൂർ), അനിത.കെ.മാത്യു. മരുമക്കൾ: രാജു വർഗീസ് (ഖത്തർ), സാലി ജോൺ (അദ്ധ്യാപിക, ഇ.ഇ.ടി യു.പി.എസ്, ഓയൂർ ), പരേതനായ ഐസക് മാത്യു.