radhamani-70

കൊ​ട്ടാ​ര​ക്ക​ര: പ​ടി​ഞ്ഞാ​റ്റിൻ​ക​ര മൂ​ന്നു​പാ​റ മ​ണി ​വി​ലാ​സ​ത്തിൽ കെ.ത​മ്പി​യു​ടെ ഭാ​ര്യ എ​സ്. രാ​ധാ​മ​ണി (70) നി​ര്യാ​ത​യാ​യി. മ​ക്കൾ: താ​ര പ്ര​ശാ​ന്ത്, മീ​ര സ​ജീ​വ്. മ​രു​മ​ക്കൾ: എൻ. പ്ര​ശാ​ന്ത് കു​മാർ, എ​സ്. സ​ജീ​വ്. സ​ഞ്ച​യ​നം 6ന് രാ​വി​ലെ 7.30ന്.