
പരവൂർ: തെക്കുംഭാഗം മേങ്ങാണി കൊച്ചു വീട്ടിൽ മുഹമ്മദ് ഇല്യാസ് (88) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് തെക്കുംഭാഗം പുത്തൻ പള്ളി കബർസ്ഥാനിൽ. ഭാര്യ: ഐഷ ബീവി. മക്കൾ: സാജിത, താജുന്നിസ, ഷാജഹാൻ, അഷറഫ്, കബീർ, അൻസാർ. മരുമക്കൾ: കരീം, നസീമുദ്ദീൻ, ശൈലജ, സാജിത, റസിയ, ഷക്കീല.